നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ മനോഹര ചിത്രങ്ങളാക്കി മാറ്റാൻ പാടുപെടുന്ന ഒരു തുടക്കക്കാരനായ കലാകാരനാണോ നിങ്ങൾ?
ശാസ്ത്രീയമായ ചിത്രകലാ പഠനം ഇപ്പോളും ഒരു സ്വപ്നമായി നിങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടോ?
കലാപരമായ കഴിവുകൾ നിങ്ങൾ ആഗ്രഹിക്കുന്നത്ര വേഗത്തിൽ പുരോഗമിക്കുന്നില്ല എന്ന തോന്നൽ നിരാശയിലേക്കും അക്ഷമയിലേക്കും നയിക്കുന്നുണ്ടോ?
നിങ്ങളുടെ Art Works ഷെയർ ചെയ്യാനും ഫീഡ്‌ബാക്ക് സ്വീകരിക്കാനും സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ മികച്ച കൂട്ടായ്മ ഇല്ലാത്തതായി തോന്നുന്നുണ്ടോ?
പ്രായമായി എന്ന തോന്നലിൽ ചെറുപ്പത്തിലേ നിങ്ങൾക്കുണ്ടായിരുന്ന ചിത്രകലയോടുള്ള ഇഷ്ടം ഇപ്പോളും മൂടി വച്ചിരിക്കുകയാണോ?
നിങ്ങളുടെ ചിത്രകലയോടുള്ള ഇഷ്ടവും നിങ്ങളുടെ വ്യക്തിജീവിതവും തമ്മിലുള്ള balance കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ?
ചിത്രകലയിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് പലപ്പോഴും അമിത സമ്മർദ്ദവും നിരാശയും അനുഭവപ്പെടാറുണ്ടോ?
ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പോലും ഒട്ടും സമയമില്ല എന്ന് തോന്നാറുണ്ടോ?
Join in Ultimate Drawing Masterclass today itself and get below courses as Free Bonus
Selling Price ₹10,000
Your Price Today
FREE
Selling Price ₹8,000
Your Price Today
FREE
Selling Price ₹6,000
Your Price Today
FREE
Selling Price ₹5,500
Your Price Today
FREE
Selling Price ₹5,000
Your Price Today
FREE
Selling Price ₹5,000
Your Price Today
FREE
Selling Price ₹10,000
Your Price Today
FREE
Selling Price ₹5,000
Your Price Today
FREE
Selling Price ₹5,000
Your Price Today
FREE
ARTIST SACHIN
🎨 Visual Art Teacher | 7+ years exp.
📚 Author of Chithrakala book
👩🏫 Trained 10000+ people
📹 2 Lakh+ YouTube Family
Artist Sachin, a renowned Indian artist, specializes in pencil drawings and paintings, captivating audiences with his intricate and emotive creations. His artistic journey began in 2014, fueled by a passion for creating art that inspires and uplifts. Over the years, Sachin has dedicated himself to honing his craft and sharing his expertise with others. He is the founder of Aartree the Visual Art Class, formerly known as Artist Sachin School of Arts, which operates on a franchise model, empowering aspiring artists to learn and grow under his guidance.
Through his YouTube channel, 'Artist Sachin,' Sachin reaches a global audience, offering art tutorials, unboxing videos, and artist interviews. His mission is to help beginner artists create stunning works of art and lead successful lives through creativity and wellness. Sachin's innovative teaching methods blend traditional techniques with modern approaches, making learning enjoyable and rewarding for his students. He is known for his dedication to art and education, earning him a reputation as a leading figure in the art community.
Beyond his artistic pursuits, Sachin is committed to making art accessible to all and actively contributes to his community. His impact extends beyond the art world, inspiring countless individuals to explore their creative potential and enrich their lives through art.
ഇല്ല, ഈ കോഴ്‌സ് തുടക്കക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കലയിൽ മുൻ പരിചയം ആവശ്യമില്ല. പക്ഷെ വിദ്യാർത്ഥികളുടെ 100% പ്രതിബദ്ധത (commitment) ആവശ്യം ആണ്
ഇവിടെ നമ്മൾ ശരിയായ drawing techniques and methods ആണ് പഠിക്കുന്നത്, അതിനായി കൃത്യമായ syllabusന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കോഴ്സുകളിലെ Pre-Recorded Videos ആണ് നിങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഈ ക്ലാസ്സുകൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള സമയത്ത് എത്ര തവണ വേണമെങ്കിലും കാണാവുന്നതാണ്. Life-Time Accesss ആണ് കോഴ്‌സുകൾക്ക് ഉള്ളത്. Sundays ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആണ് Live Weekly മീറ്റിങ്ങുകൾ നടക്കുന്നത്.
ഒരിക്കൽ നിങ്ങൾ കോഴ്‌സ് വാങ്ങിയാൽ, കോഴ്‌സ് നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് അതിലേക്ക് പരിധിയില്ലാത്ത ആക്‌സസ് ഉണ്ടായിരിക്കും. ഇതിനർത്ഥം നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കാനും നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ കോഴ്സ് വീണ്ടും കാണുവാനും കഴിയും.